ബഡ്ജറ്റ് 2026-27

പൊതു വിദ്യാഭ്യാ സരംഗത്ത് മികവ് വര്‍ദ്ധിപ്പിക്കുന്ന സൗകര്യങ്ങള്‍ ലക്ഷ്യമിടുന്നു.കലാ സംസ്കാരിക മേഖലകളുടെ വികസനത്തിന് ജനകീയ വല്‍ക്കരണം ഉറപ്പാക്കി പ്രത്യേക ശ്രദ്ധ പുലര്‍ത്തുക. ഊര്‍ജ്ജ സംരക്ഷണത്തിന്‍റെ ഭാഗമായി സൗരോര്‍ജ്ജ പ്രൊജക്ടുകള്‍ക്ക് മുന്‍ഗണന നല്‍കും. സ്വന്തമായി ഭൂമി ഉളളവരും ഇല്ലാത്തവരുമായ എല്ലാ ഭവനരഹിതര്‍ക്കും ഭവന പദ്ധതി, മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങള്‍, കുടിവെളള ലഭ്യത, ശുചത്വമുളള പരിസരം എന്നിവ ഉറപ്പ് വരുത്തുക.
    പതിനാലാം പഞ്ചവത്സര പദ്ധതിയുടെ അവസാന വര്‍ഷ ബഡ്ജറ്റില്‍ സാധ്യമായ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തി കൊണ്ട് വികസന സാധ്യമായ എല്ലാ പ്രൊജക്ടുകളും ഒരുക്കുവാന്‍ ഈ ബഡ്ജറ്റില്‍ ശ്രമിച്ചിട്ടുണ്ട്.
ആകെ വരവ് 293940108  രൂപയും ആകെ ചെലവ് 240575040  രൂപയും നീക്കിയിരിപ്പ് 53365068
 

  • ബജറ്റ് 26-27